മുന്‍പൊന്നും ഇങ്ങനെ കണ്ടിട്ടില്ല ! ആരെയും ഞെട്ടിക്കുന്ന ഹോട്ട് ലുക്കില്‍ നിമിഷ സജയന്‍

അഭിനയം കൊണ്ടും നിലപാടും കൊണ്ടും ഏവര്‍ക്കും ഇഷ്ടമുള്ള താരമാണ് നിമിഷ സജയന്‍

രേണുക വേണു| Last Modified വെള്ളി, 23 സെപ്‌റ്റംബര്‍ 2022 (09:49 IST)

ആരെയും ഞെട്ടിക്കുന്ന ഹോട്ട് ലുക്കില്‍ നടി നിമിഷ സജയന്‍. പൊതുവെ നാടന്‍ വേഷങ്ങളില്‍ മാത്രം കാണാറുള്ള നിമിഷയെ ആദ്യമായാണ് ഇത്ര ഗ്ലാമറസ് ലുക്കില്‍ കാണുന്നതെന്നാണ് ആരാധകരുടെ കമന്റ്. അതീവ സുന്ദരിയായാണ് പുതിയ ചിത്രങ്ങളില്‍ താരത്തെ കാണുന്നത്.

അഭിനയം കൊണ്ടും നിലപാടും കൊണ്ടും ഏവര്‍ക്കും ഇഷ്ടമുള്ള താരമാണ് നിമിഷ സജയന്‍. ചുരുക്കം സിനിമകള്‍ കൊണ്ട് മലയാളികളുടെ മനസില്‍ ഇടം നേടാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്.
ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത തൊണ്ടിമുതലും ദൃക്സാക്ഷിയുമാണ് നിമിഷയുടെ അരങ്ങേറ്റ ചിത്രം.

1997 ജനുവരി നാലിനാണ് നിമിഷയുടെ ജനനം. താരത്തിനു ഇപ്പോള്‍ 25 വയസ്സാണ് പ്രായം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :