1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Neymar

മാത്യു - നസ്ലിൻ കോമ്പോ വീണ്ടും,നെയ്മറിന്റെ റിലീസ് ജനുവരി അവസാനം

Mathew Thomas
മാത്യു - നസ്ലിൻ കോമ്പോ വീണ്ടും.നവാഗതനായ സുധി മാഡിസൻ കഥയും സംവിധാനവും നിർവഹിച്ച നെയ്മറിന്റെ ഡബ്ബിങ് കൊച്ചിയിൽ പുരോഗമിക്കുന്നു.
 
മലയാളം, തമിഴ് , തെലുങ്ക്, ഹിന്ദി തുടങ്ങിയ ഭാഷകളിലായി ജനുവരിയിൽ ചിത്രം പ്രദർശനത്തിനെത്തും.ആദർശ് സുകുമാരനും , പോൾസൻ സ്‌കറിയയും ചേർന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്.
 
പദ്മ ഉദയ് നിർമിക്കുന്ന ചിത്രം ഒരു ഫുൾ ടൈം ഫാമിലി എന്റർടൈൻമെന്റ് ആണ് ചിത്രം.കേരളത്തിലും കേരളത്തിന് പുറത്തുമായി 78 ദിവസത്തെ ചിത്രീകരണം ഉണ്ടായിരുന്നു.
 
 
 
  
 
 
 
 
അടുത്ത ലേഖനം
ലോഹിതദാസ്-മീര ജാസ്മിന്‍ ബന്ധം ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞു; മീരയ്‌ക്കെതിരെ അന്ന് ലോഹിയുടെ ഭാര്യയും രംഗത്തെത്തി