1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Neeta Pillai photos

വന്‍ തിരിച്ചുവരവിന് നീത പിള്ള,പാപ്പന് ശേഷം ദിലീപ് ചിത്രത്തില്‍

Neeta Pillai
പൂമരം എന്ന ഒറ്റ ചിത്രത്തിലൂടെ പ്രേക്ഷകരുടെ മനസ്സില്‍ ചേക്കേറിയ നടിയാണ് നീത പിള്ള.2018ല്‍ പുറത്തിറങ്ങിയ ഈ ചിത്രത്തിനുശേഷം പാപ്പനില്‍ പോലീസ് യൂണിഫോമിട്ട് വലിയ തിരിച്ചുവരവ് നടത്തി.
ദിലീപിന്റെ പുതിയ സിനിമയുടെ തിരക്കിലാണ് നടി നീത പിള്ള.D148-ന്റെ രണ്ടാം ഷെഡ്യൂള്‍ കട്ടപ്പനയിലും പരിസര പ്രദേശങ്ങളിലുമായി പൂര്‍ത്തിയായി.
എറണാകുളം സ്വദേശിയായ താരം ബാംഗ്ലൂരില്‍ നിന്നാണ് എന്‍ജിനീയറിങ് പഠനം പൂര്‍ത്തിയാക്കിയത്.
അമേരിക്കയിലെ ലുയിസിയാന സര്‍വ്വകലാശാലയില്‍ നിന്ന് പെട്രോളിയം എന്‍ജിനിയറിങില്‍ ഉപരിപഠനം നടത്തി. 
 
 
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
വിശപ്പിന്റെ മുഖഭാവങ്ങള്‍, ചിത്രങ്ങളുമായി നടി അനുപമ പരമേശ്വരന്‍