സാരി അഴക്, പുതിയ ചിത്രങ്ങളുമായി നടി അനുമോള്‍

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 15 ജൂണ്‍ 2023 (12:10 IST)
മലയാളത്തിലെ ആദ്യ ടൈം ട്രാവല്‍ ചിത്രമെന്ന വിശേഷണത്തോടെ എത്തുന്ന 'പെന്‍ഡുലം' റിലീസിനായി കാത്തിരിക്കുകയാണ് അനുമോള്‍. ജൂണ്‍ 16നാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുക.

നടിയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.
പാലക്കാട് സ്വദേശിയായ അനുമോള്‍ സിനിമയിലെത്തി 10 വര്‍ഷത്തില്‍ കൂടുതലായി.കണ്ണുകളെള എന്ന തമിഴ് ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം.
പി ബാലചന്ദ്രന്‍ സംവിധാനം ചെയ്ത ഇവന്‍ മേഘരൂപന്‍ എന്ന ചിത്രത്തിലൂടെ മലയാള സിനിമയും ചുവടുവെച്ചു.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :