സാരിയില്‍'പാപ്പന്‍' നടി നീത പിള്ള, ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ ഒരു ഫോട്ടോഷൂട്ട്, പുതിയ ചിത്രങ്ങള്‍ കാണാം

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 21 സെപ്‌റ്റംബര്‍ 2022 (16:52 IST)
പൂമരം എന്ന ഒറ്റ ചിത്രത്തിലൂടെ പ്രേക്ഷകരുടെ മനസ്സില്‍ ചേക്കേറിയ നടിയാണ് നീത പിള്ള.2018ല്‍ പുറത്തിറങ്ങിയ ഈ ചിത്രത്തിനുശേഷം ഈ വര്‍ഷം ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുകയാണ് നടി. സുരേഷ് ഗോപി ചിത്രം പാപ്പനില്‍ പോലീസ് യൂണിഫോമിലാണ് താരം എത്തിയത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :