1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. reba john :Draped in pink floral magic

സാരിയില്‍ സുന്ദരിയായി റെബമോണിക്ക ജോണ്‍, പുതിയ ചിത്രങ്ങള്‍ കാണാം

റെബ മോണിക്ക ജോണ്‍
തെന്നിന്ത്യന്‍ താരസുന്ദരിയാണ് റെബമോണിക്ക ജോണ്‍. ആസിഫ് അലിയുടെ ഇന്നലെ വരെ എന്ന ചിത്രത്തിലാണ് നടിയെ ഒടുവിലായി കണ്ടത്. ഇപ്പോഴിതാ താരത്തിന്റെ പുതിയ ചിത്രങ്ങള്‍ ആണ് ശ്രദ്ധ നേടുന്നത്.
ദുബായ് സ്വദേശിയായ ജോയ് മോന്‍ജോസഫാണ് താരത്തിന്റെ ഭര്‍ത്താവ്. 
ഫെബ്രുവരി 4ന് റെബയുടെ ജന്മദിനത്തിലാണ് ജോയ്മോന്‍ റെബയോട് തന്റെ പ്രണയം പറഞ്ഞത്. വീട്ടുകാരുടെ സമ്മതത്തോടെയാണ് ഇരുവരും വിവാഹം ചെയ്തത്. 
 
 
 
അടുത്ത ലേഖനം
സാരി അഴക്, പുതിയ ചിത്രങ്ങളുമായി നടി അനുമോള്‍