അനുബന്ധ വാര്‍ത്തകള്‍
- മലയാള സിനിമ ഇതുവരെ കണ്ടിട്ടില്ലാത്ത പ്രൊമോഷൻ, ‘മാമാങ്കം’ ഗെയിം പുറത്തിറങ്ങി
- ജോളിയുമായി അടുത്ത സൌഹൃദമെന്ന് ജോണ്സണ്, സിനിമയ്ക്കും വിനോദയാത്രയ്ക്കും പോയെന്ന് മൊഴി
- ഇത് വെറും ദാമുവല്ല, പൈലറ്റ് ദശമൂലം ദാമു, വിമാനം പറത്തി സുരാജ് വെഞ്ഞാറമൂട് !
- സൈക്കോ നായികയായി പാർവതി, അന്വേഷിക്കാൻ പൃഥ്വിരാജ്; കൂടത്തായി സിനിമയാകുമ്പോൾ
- 'നിന്നോടാര് പറഞ്ഞ് കട്ട് ചെയ്യാൻ?’- ചിരിപ്പിച്ച് മമ്മൂട്ടി, വീഡിയോ വൈറൽ
'എന്നേക്കാൾ ഭംഗി വടിവേലുവിന് തന്നെ’ - നയൻതാരയെ ചിരിപ്പിച്ച ട്രോൾ !
അടുത്തിടെ വോഗ് മാഗസിന് വേണ്ടി തെന്നിന്ത്യന്‍ താരസുന്ദരി നയന്‍താരയുടെ ഫോട്ടോ ഷൂട്ട് സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. ഇപ്പോഴിതാ നയന്‍താരയെ പോലും ചിരിപ്പിക്കുന്ന ചിത്രമാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.
നയന്‍താരയുടെ മേല്‍ തമിഴ് ഹാസ്യതാരം വടിവേലുവിന്റെ ചിത്രം ഫോട്ടോഷോപ്പ് ചെയ്ത ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്. ‘ഇത് ആര് ചെയ്തതായാവും അയാളുടെ കഴിവിനെ എത്ര പ്രശംസിച്ചാലും മതിവരില്ല. എന്റെ പ്രിയതാരം വടിവേലുവിനെ വച്ച് ചിത്രം ചെയ്തതില്‍ നന്ദിയുണ്ട്. എന്തായാലും തന്നേക്കാള്‍ ഭംഗി വടിവേലുവിനാണെന്ന് സമ്മതിക്കുന്നു’. എന്ന കുറിപ്പോടെയാണ് താരസുന്ദരി ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്.