പുഞ്ചിരിക്കൂ...,നടി സാനിയ ബാബുവിന്റെ പുതിയ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ ഹിറ്റ്!
മലയാള സിനിമയില്‍ പതിയെ ചുവടു ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് നടി സാനിയ ബാബു. മമ്മൂട്ടിയുടെയും ജയറാമിന്റെയും കൂടെ അഭിനയിക്കാന്‍ കരിയറിന്റെ തുടക്കത്തില്‍ തന്നെ ഭാഗ്യം ലഭിച്ച നടിയുടെ പുതിയ ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.