ഗ്ലാമറസായി സാനിയ ബാബു, തൃശ്ശൂര്‍ സ്വദേശിയായ നടിയുടെ പുത്തന്‍ ഫോട്ടോഷൂട്ട്
മലയാള സിനിമയില്‍ പതിയെ തന്റെ താരം ഇടം കണ്ടെത്താന്‍ ശ്രമിക്കുന്ന നടിയാണ് സാനിയ ബാബു.തുടക്കകാലത്തുതന്നെ മലയാളികളുടെ പ്രിയതാരങ്ങളായ മമ്മൂട്ടിയുടെയും ജയറാമിന്റെയും കൂടെ അഭിനയിക്കാന്‍ ഭാഗ്യം ലഭിച്ച നടിയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.