ഈ സിനിമ നടിയെ നിങ്ങള്‍ക്കറിയാം ! പുത്തന്‍ മേക്കോവറില്‍ താരം
മലയാളം സിനിമയില്‍ പതിയെ തന്റെ താരം ഇടം കണ്ടെത്താന്‍ ശ്രമിക്കുന്ന നടിയാണ് സാനിയ ബാബു.തുടക്കകാലത്തുതന്നെ മലയാളികളുടെ പ്രിയതാരങ്ങളായ മമ്മൂട്ടിയുടെയും ജയറാമിന്റെയും കൂടെ അഭിനയിക്കാന്‍ ഭാഗ്യം ലഭിച്ച നടിയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.