1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Meghna Raj:Just Us

ഓര്‍മ്മകള്‍ എന്നും കൂടെയുണ്ട്, ഭര്‍ത്താവിനൊപ്പം മേഘ്‌ന രാജ്

Meghna Raj baby videoമേഘ്‌ന രാജ്
പത്തു വര്‍ഷത്തെ സൗഹൃദത്തിന് ശേഷമാണ് മേഘ്ന ചിരഞ്ജീവിയെ ജീവിത പങ്കാളിയാകാന്‍ തീരുമാനിച്ചത്. നടന് അപ്രതീക്ഷിതമായുണ്ടായ ഹൃദയാഘാതം മേഘ്നയുടെ സന്തോഷം കവര്‍ന്നെടുത്തു.2020 ജൂണ്‍ 7നാണ് തെന്നിന്ത്യന്‍ പ്രേക്ഷകരുടെ പ്രിയതാരം ചിരഞ്ജീവി സര്‍ജ മരിക്കുന്നത്. ഭര്‍ത്താവിനൊപ്പമുള്ള നല്ല ഓര്‍മ്മകള്‍ ഇപ്പോഴും നടിയുടെ മനസ്സില്‍ മായാതെ കിടക്കുന്നു. ഇപ്പോഴിതാ തന്റെ ചീരുവിനൊപ്പമുളള ഓര്‍മ്മ ചിത്രം പങ്കു വച്ചിരിക്കുകയാണ് മേഘ്ന.
 
2020 ഒക്ടോബര്‍ 22 നാണ് താരം ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.ഭര്‍ത്താവ് ചിരഞ്ജീവി സര്‍ജയുടെ അപ്രതീക്ഷിത മരണത്തിന്റെ വേദനയില്‍ നിന്നും കരകയറിയത് മകന്റെ വരവോടെയായിരുന്നു.
 
 
 
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
'എന്റെ സിനിമ നിങ്ങളാണ്';ലിജോ ജോസ് പെല്ലിശ്ശേരിയെ കുറിച്ച് സാജിദ് യാഹിയ