1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. actress muktha: Let’s let the colours do the talking!

നിറങ്ങള്‍ സംസാരിക്കട്ടെ! മകള്‍ക്കൊപ്പം നടി മുക്ത

മുക്ത
മകള്‍ കിയാര സിനിമയിലേക്ക് എത്തിയ സന്തോഷത്തിലാണ് നടി മുക്ത.
പത്മകുമാര്‍ സംവിധാനം ചെയ്ത പത്താംവളവ് എന്ന ചിത്രത്തിലൂടെ കണ്‍മണികുട്ടി അഭിനയത്തിന് ലോകത്തേക്ക് എത്തിയത്.കുട്ടി താരം സുരേഷ് ഗോപിയുടെ പാപ്പനിലും അഭിനയിച്ചു.
 
2007-ല്‍ ജോഷി സംവിധാനം ചെയ്ത നസ്രാണി ചിത്രത്തില്‍ മുക്ത അഭിനയിച്ചിരുന്നു. തന്റെ മകള്‍ കണ്മണിയും ജോഷിയുടെ ചിത്രത്തില്‍ അഭിനയിച്ച സന്തോഷത്തിലാണ് നടി.
 
2005ല്‍ പുറത്തിറങ്ങിയ അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തിലൂടെയാണ് മുക്ത സിനിമയിലെത്തിയത്. അതിനുശേഷം തമിഴ് തെലുങ്ക് എന്നീ ഭാഷകളിലും നടി അഭിനയിച്ചു. അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തിലെ മുക്തയുടെ ലിസമ്മ എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
 
2007ല്‍ പുറത്തിറങ്ങിയ വിശാല്‍ ചിത്രം താമിരഭരണിയിലെ കോളേജ് വിദ്യാര്‍ഥിനിയായ ഭാനുമതിയെ ഇന്നുമോര്‍ക്കുന്നുവെന്ന് മുക്ത പറഞ്ഞിരുന്നു.
 
 
 
അടുത്ത ലേഖനം
Dulquer Salmaan Film Chup Review: അഴിഞ്ഞാടി ദുല്‍ഖര്‍; ചുപ്പ് വേറെ ലെവലെന്ന് പ്രേക്ഷകര്‍