കുഞ്ഞ് പല്ലു വന്നു, പപ്പയെ വിളിച്ച് മേഘ്‌നയുടെ മകന്‍, വീഡിയോ

കെ ആര്‍ അനൂപ്| Last Modified വെള്ളി, 25 ഫെബ്രുവരി 2022 (17:06 IST)

2020 ഒക്ടോബര്‍ 22 നാണ് മേഘ്‌ന ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.ഭര്‍ത്താവ് ചിരഞ്ജീവി സര്‍ജയുടെ അപ്രതീക്ഷിത മരണത്തിന്റെ വേദനയില്‍ നിന്നും കരകയറിയത് മകന്റെ വരവോടെയായിരുന്നു.2020 ജൂണ്‍ ഏഴിനായിരുന്നു മേഘ്‌നയുടെ ഭര്‍ത്താവ് ചിരഞ്ജീവി വിടപറഞ്ഞത്.















A post shared by Meghana Raj Sarja (@megsraj)

റയാന്‍ രാജ് സര്‍ജ എന്നാണ് കുഞ്ഞിന്റെ പേര്. അവന് ഒരു വയസ് തികയുന്നതിന് മുമ്പ് തന്നെ പേര് വിളിച്ചിരുന്നു. മകന്‍ പപ്പായെന്നും ദാദായെന്നും വിളിക്കുന്ന പുതിയ വീഡിയോ പങ്കുവച്ചിരിക്കുകയാണ് മേഘ്‌ന. കുഞ്ഞു പല്ലുകള്‍ കാട്ടി ചിരിക്കുന്ന റയാന്‍ രാജ് സര്‍ജയെ കാണാം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :