1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Meera Jasmine

ഫെബ്രുവരിയില്‍ പിറന്നാള്‍ ആഘോഷിക്കുന്ന മീര ജാസ്മിന്റെ പ്രായം എത്രയെന്ന് അറിയാമോ ?

Meera Jasmine
ഒരിടവേളയ്ക്ക് ശേഷം സിനിമയില്‍ സജീവമാകുകയാണ് മീര ജാസ്മിന്‍. സത്യന്‍ അന്തിക്കാട്-ജയറാം കൂട്ടുകെട്ടില്‍ പുറത്തിറങ്ങാനിരിക്കുന്ന 'മകള്‍'ണ് നടിയുടെ പുതിയ ചിത്രം. 
 
അതിനിടയ്ക്ക് സോഷ്യല്‍മീഡിയയിലും താരം സജീവമായി. പ്രായത്തെ തോല്‍പ്പിക്കുന്ന ഫോട്ടോഷൂട്ടുകള്‍ നടി പങ്കുവയ്ക്കാറുണ്ട്. മീര ജാസ്മിന്റെ പ്രായം എത്രയെന്ന് അറിയാമോ ?
 
1982 ഫെബ്രുവരി 15നാണ് നടി ജനിച്ചത്.
പ്രായം 39 വയസ്സ്. തിരുവല്ലയിലെ ജോസഫിന്റെയും ഏലിയാമ്മയുടെയും മകളായാണ് മീര.അഞ്ച് മക്കളില്‍ നാലാമത്തെ മകളാണ് നടി.
 
രണ്ട് സഹോദരിമാരുണ്ട്. ജിബി സാറാ ജോസഫ്, ജെനി സൂസന്‍ ജോസഫ്. ജെനി സൂസന്‍ സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. ജോര്‍ജ്ജ് എന്ന ഒരു സഹോദരന്‍ അസിസ്റ്റന്റ്ഛായാഗ്രാഹകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
അടുത്ത ലേഖനം
നയന്‍താരയ്‌ക്കൊപ്പമുള്ള യാത്രകള്‍ മിസ്സ് ചെയ്യുന്നു:വിഘ്‌നേഷ് ശിവന്‍