1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Meera Jasmine

ഏട്ടന്റെ ജന്മദിനം, ആശംസകളുമായി നടി മീര ജാസ്മിന്‍

മീര ജാസ്മിന്‍
സഹോദരന് പിറന്നാള്‍ ആശംസകളുമായി നടി മീര ജാസ്മിന്‍.
 
തന്റെ മൂത്ത ചേട്ടന് മീര ആശംസകള്‍ നേര്‍ന്നുകൊണ്ട് ഹൃദയസ്പര്‍ശിയായ കുറിപ്പ് പങ്കുവെച്ചു.
 
'എന്റെ ഭാഗ്യമായ മൂത്ത സഹോദരന്റെ ജന്മദിനമായിരുന്നു. താങ്കളുടെ ആരോഗ്യത്തിനും സമാധാനത്തിനും സമൃദ്ധിയ്ക്കും വേണ്ടി ഞാന്‍ ആഗ്രഹിക്കുകയും പ്രാര്‍ഥിക്കുകയും ചെയ്യുന്നു. സ്നേഹം, ജോയ് മോന്‍ കുട്ടാ'- മീര കുറിച്ചു.
 
സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യ്ത 'മകള്‍' എന്ന ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് മീര.
അടുത്ത ലേഖനം
മോഹന്‍ലാല്‍ എന്തു നല്ല മനുഷ്യനാ തോന്നിപ്പോകും... ഗായകന്‍ ഉണ്ണിമേനോന്റെ കുറിപ്പ് വായിച്ചു നോക്കൂ