അനുബന്ധ വാര്‍ത്തകള്‍
- 75 കോടി മുടക്കി ക്ലൈമാക്സ് ഷൂട്ട്, പ്രഭാസിന്റെ സലാര്‍ ഒരുങ്ങുന്നു
- ഏട്ടന്റെ ജന്മദിനം, ആശംസകളുമായി നടി മീര ജാസ്മിന്‍
- ആളാകെ മാറി, സ്‌റ്റൈലിഷ് ലുക്കില്‍ മീര ജാസ്മിന്‍, ചിത്രങ്ങള്‍
- സോഷ്യല്‍ മീഡിയയില്‍ സജീവമാകാന്‍ മീര ജാസ്മിന്‍, പുതിയ ഇന്‍സ്റ്റഗ്രാം അക്കൗണ്ട്, സ്വാഗതം ചെയ്ത് സുഹൃത്തുക്കള്‍
- ലോഹിതദാസുമായുള്ള ബന്ധം തെറ്റിദ്ധരിക്കപ്പെട്ടു; ആര്‍ എന്തൊക്കെ പറഞ്ഞാലും ലോഹി അങ്കിള്‍ തനിക്ക് ഗോഡ്ഫാദര് ആണെന്ന് മീര ജാസ്മിന്‍
പ്രായത്തെ തോല്‍പ്പിച്ച് മീര, ഫോട്ടോഷൂട്ട് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു
ഈയടുത്താണ് നടി മീര ജാസ്മിന്‍ സോഷ്യല്‍ മീഡിയയില്‍ എത്തിയത്.സുഹൃത്തുക്കളെല്ലാം താരത്തെ സോഷ്യല്‍ മീഡിയയുടെ ലോകത്തേക്ക് സ്വാഗതം ചെയ്തിരുന്നു. നിരവധി ഫോട്ടോഷൂട്ടുകളുമായി താരം സജീവമാണ്.
സ്‌റ്റൈലിഷ് ലുക്കിലുള്ള നടിയുടെ പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍.
സത്യന്‍ അന്തിക്കാട്-ജയറാം ചിത്രത്തിലൂടെയാണ് നടി സിനിമയിലേക്ക് തിരിച്ചെത്തുന്നത്. ദേവിക, ഇന്നസെന്റ്, ശ്രീനിവാസന്‍ തുടങ്ങി വന്‍ താരനിര അണിനിരക്കുന്ന സിനിമയുടെ ചിത്രീകരണം അടുത്തിടെ പൂര്‍ത്തിയായി. വൈകാതെ തന്നെ മീരയെ ബിഗ് സ്‌ക്രീനില്‍ കാണാനാകുമെന്ന് പ്രതീക്ഷിക്കാം.