1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. marakkar arabikadalinte simham

കീര്‍ത്തി സുരേഷ് മരക്കാറിലെ ആര്‍ച്ചയായത് ഇങ്ങനെ, ചിത്രങ്ങള്‍

കീര്‍ത്തി സുരേഷ്
മരക്കാറില്‍ കീര്‍ത്തി സുരേഷ് ആര്‍ച്ച എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. ക്യാരക്ടറിന് രൂപം നല്‍കുവാനായി അണിയറ പ്രവര്‍ത്തകരെ സഹായിച്ചത് ഈ ചിത്രങ്ങളാണ്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Shalupeyad (@shalupeyad)

ഇക്കഴിഞ്ഞ ദിവസം 'നീയേ എന്‍ തായേ' എന്ന ലിറിക്കല്‍ വീഡിയോ പുറത്തിറക്കിയിരുന്നു. 
ഡിസംബര്‍ 2 മുതല്‍ തിയേറ്ററുകളില്‍ മരക്കാര്‍ ഉണ്ടാകും.പ്രണവ് മോഹന്‍ലാല്‍, അര്‍ജുന്‍, സുനില്‍ ഷെട്ടി, പ്രഭു, മഞ്ജു വാര്യര്‍, സുഹാസിനി, കല്യാണി പ്രിയദര്‍ശന്‍, ഫാസില്‍, സിദ്ദിഖ്, നെടുമുടി വേണു, ഇന്നസെന്റ്, അശോക് സെല്‍ലന്‍ തുടങ്ങിയ വന്‍ താര നിര സിനിമയില്‍ അണിനിരക്കുന്നു.
അടുത്ത ലേഖനം
ഇനി മണിക്കൂറുകള്‍ മാത്രം, മരക്കാര്‍ പുതിയ ട്രെയിലര്‍ ഇന്നെത്തും