അനുബന്ധ വാര്‍ത്തകള്‍
- സുല്‍ഫത്തിനെ 'ബാബി'യെന്ന് വിളിക്കുന്ന മോഹന്‍ലാല്‍, മമ്മൂട്ടി 'ഇച്ചാക്ക', ലാലിനെ വിളിക്കുക 'ലാലു' എന്ന്; സൂപ്പര്‍താര സൗഹൃദം ഇങ്ങനെ
- 'ഈ യുദ്ധം നമ്മള് ജയിക്കും', മരക്കാറിന്റെ വാക്കുകള്‍, പുതിയ ടീസര്‍
- മരക്കാറിലെ സുബൈദ, മോഷന്‍ പോസ്റ്റര്‍
- ബിച്ചുവേട്ടന്റെ ഒട്ടനവധി ഗാനങ്ങളില്‍ പാടിയഭിനയിക്കാന്‍ എനിക്ക് ഭാഗ്യമുണ്ടായി: മോഹന്‍ലാല്‍
- തരംഗമായി മരക്കാര്‍ ടീസറുകള്‍, 1 മില്യണ്‍ കാഴ്ചക്കാര്‍, വീഡിയോ
മരക്കാര്‍ കുടുംബം, ചിത്രം വൈറല്‍, സിനിമയുടെ റിലീസിന് ഇനി 5 നാള്‍
മരക്കാര്‍ റിലീസിന് ഇനി അഞ്ച് നാളുകള്‍ കൂടി. ഇപ്പോഴിതാ മോഹന്‍ലാലിനൊപ്പം മകന്‍ പ്രണവ് ഭാര്യയും മരക്കാര്‍ സെറ്റില്‍ നില്‍ക്കുന്ന ചിത്രമാണ് വൈറലാകുന്നത്. അച്ഛന്‍ അവതരിപ്പിക്കുന്ന മരക്കാര്‍ എന്ന കഥാപാത്രത്തിന്റെ ചെറുപ്പകാലം പ്രണവാണ് അവതരിപ്പിച്ചത്. അച്ഛനും മകനും ഒരുമിച്ച അഭിനയിക്കുന്ന ചിത്രത്തിന്റെ സെറ്റില്‍ സുചിത്ര മോഹന്‍ലാലും എത്തിയിരുന്നു.
ഡിസംബര്‍ 2 മുതല്‍ തിയേറ്ററുകളില്‍ മരക്കാര്‍ ഉണ്ടാകും.പ്രണവ് മോഹന്‍ലാല്‍, അര്‍ജുന്‍, സുനില്‍ ഷെട്ടി, പ്രഭു, മഞ്ജു വാര്യര്‍, സുഹാസിനി, കല്യാണി പ്രിയദര്‍ശന്‍, ഫാസില്‍, സിദ്ദിഖ്, നെടുമുടി വേണു, ഇന്നസെന്റ്, അശോക് സെല്‍ലന്‍ തുടങ്ങിയ വന്‍ താര നിര സിനിമയില്‍ അണിനിരക്കുന്നു.
അടുത്ത ലേഖനം