അനുബന്ധ വാര്‍ത്തകള്‍
- ഈ മാറ്റം എങ്ങനെയുണ്ട് ? മെലിഞ്ഞ് പുത്തന്‍ ലുക്കില്‍ മഞ്ജു പിള്ള; കുട്ടിയമ്മ ഞെട്ടിച്ചെന്ന് ആരാധകര്‍
- പ്രണവ് 'അപ്പു',ദുല്‍ഖര്‍ 'ചാലു'; സൂപ്പര്‍താരങ്ങളുടെ ചെല്ലപ്പേരുകള്‍ അറിയാമോ?
- Happy Birthday Pranav Mohanlal: പ്രണവ് മോഹന്‍ലാലിന് ഇന്ന് പിറന്നാള്‍, താരത്തിന്റെ പ്രായം അറിയുമോ
- സാരിയില്‍ സുന്ദരിയായി അന്‍സിബ, ഫോട്ടോഷൂട്ട് ചിത്രങ്ങള്‍
- മോഹന്‍ലാലിന്റെ നായിക, കിടിലന്‍ ഫോട്ടോഷൂട്ടുമായി ശ്രദ്ധ ശ്രീനാഥ്, വീഡിയോയും ചിത്രങ്ങളും
Manju Pillai Photos: അമ്പതുകളിലും ഇരുപതിന്റെ ചെറുപ്പം; കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് മഞ്ജു പിള്ള
മേക്കോവര്‍ ചിത്രങ്ങള്‍ പങ്കുവെച്ച് നടി മഞ്ജു പിള്ള. കൂടുതല്‍ മെലിഞ്ഞ് പ്രായത്തെ തോല്‍പ്പിക്കുന്ന സ്റ്റൈലിഷ് ലുക്കിലാണ് താരത്തെ പുതിയ ചിത്രങ്ങളില്‍ കാണുന്നത്.
' അവര്‍ പറഞ്ഞു എനിക്ക് സാധിക്കില്ലെന്ന്, അതുകൊണ്ട് ഞാന്‍ അത് സാധ്യമാക്കി ' എന്ന ക്യാപ്ഷനോടെയാണ് മഞ്ജു പിള്ള ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.
സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമാണ് മഞ്ജു. തന്റെ മേക്കോവര്‍ ചിത്രങ്ങള്‍ താരം പങ്കുവെയ്ക്കാറുണ്ട്.ടെലിവിഷനും സിനിമയിലും ഒരുപോലെ തിളങ്ങിയ താരമാണ് മഞ്ജു പിള്ള. 1976 മേയ് 11 നാണ് മഞ്ജുവിന്റെ ജനനം. താരത്തിന് ഇപ്പോള്‍ 46 വയസ്സുണ്ട്. കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്ത ഹോം എന്ന ചിത്രത്തില്‍ മഞ്ജു മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.