ഈ മാറ്റം എങ്ങനെയുണ്ട് ? മെലിഞ്ഞ് പുത്തന്‍ ലുക്കില്‍ മഞ്ജു പിള്ള; കുട്ടിയമ്മ ഞെട്ടിച്ചെന്ന് ആരാധകര്‍

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 24 ഓഗസ്റ്റ് 2021 (17:18 IST)

ടെലിവിഷന്‍-പ്രേക്ഷകര്‍ക്ക് ഒരുപോലെ ഇഷ്ടമുള്ള താരമാണ് മഞ്ജു പിള്ള. സോഷ്യല്‍ മീഡിയയില്‍ സജീവമായ നടി തന്റെ വിശേഷങ്ങളൊക്കെ പങ്കുവയ്ക്കാറുമുണ്ട്. താരത്തിന്റെ മേക്കോവര്‍ ചിത്രങ്ങളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.കൂടുതല്‍ മെലിഞ്ഞ് പുതിയ ലുക്കിലാണ് നടിയെ കാണാനാകുന്നത്.















A post shared by Manju Pillai (@pillai_manju)

'ഹോം' എന്ന ചിത്രമാണ് നടിയുടെതായി ഒടുവില്‍ പുറത്തിറങ്ങിയത്.കുട്ടിയമ്മ എന്ന കഥാപാത്രത്തെ പ്രേക്ഷകര്‍ ഏറ്റെടുത്തുകഴിഞ്ഞു. മികച്ച പ്രകടനമാണ് നടി കാഴ്ചവെച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :