സാരിയില്‍ സുന്ദരിയായി അന്‍സിബ, ഫോട്ടോഷൂട്ട് ചിത്രങ്ങള്‍

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 13 ജൂലൈ 2022 (09:05 IST)
സി.ബി.ഐ 5 ദ ബ്രെയിനില്‍ മമ്മൂട്ടിയുടെ കൂടെയാണ് അന്‍സിബ ഹസ്സനെ ഒടുവില്‍ കണ്ടത്.സി.ബി.ഐ. ഓഫീസര്‍ ട്രെയിനിയായി നടി ചിത്രത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ചു. ഇപ്പോഴിതാ നടിയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.A post shared by (@ansiba.hassan)

വര്‍ഷങ്ങള്‍ക്കുശേഷം വീണ്ടും മോഹന്‍ലാലിനൊപ്പം അഭിനയിക്കാന്‍ ആയതിന്റെ സന്തോഷത്തിലാണ് അന്‍സിബ ഹസ്സന്‍. വലിയ വിജയമായി മാറിയിരുന്നു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :