അനുബന്ധ വാര്‍ത്തകള്‍
- പ്രായം 30, കരിയറിലെ ഉയര്‍ന്ന സമയം, അര്ജുന് അശോകന്റെ പുത്തന്‍ സിനിമകള്‍
- എന്തൊരു മാറ്റം !പ്രായം പിന്നോട്ട് തന്നെ,പുത്തന്‍ ലുക്കില്‍ ശിവദ
- മുഹൂര്‍ത്തത്തിന് തൊട്ടുമുമ്പേ വധു ഒളിച്ചോടി, വിവാഹം മുടങ്ങി
- സംവിധായകന് അനിലുമായി പ്രണയ വിവാഹം, ഒന്നിച്ചുപോകാന്‍ ബുദ്ധിമുട്ടായതോടെ ഡിവോഴ്സ്; അന്ന് കല്‍പ്പനയ്ക്കെതിരെ അനില്‍ പറഞ്ഞ വാക്കുകള്‍
- ജീവിച്ചിരുന്നെങ്കില്‍ ഞങ്ങളുടെ പിതാവിന് 100 വയസ്സിനു മേലെ പ്രായം ഉണ്ടായിരുന്നേനെ, വിവാഹം കഴിച്ചത് വളരെ വൈകി; കുപ്രചരണങ്ങള്‍ക്ക് മറുപടിയുമായി ജെയ്ക്കിന്റെ സഹോദരന്
'ഇത് ഞാന്‍ അല്ല';പൂക്കളം കണ്ടോ ? മകന്റെ ചിത്രം പങ്കുവെച്ച് മണികണ്ഠന്‍ ആചാരി
മണികണ്ഠന്‍ ആചാരിയിലെ നടനെ ലോകം കണ്ടത് കമ്മട്ടിപ്പാടം എന്ന ചിത്രത്തിലൂടെയാണ്. സിനിമ തിരക്കുകള്‍ കഴിഞ്ഞാല്‍ വീട്ടിലേക്ക് ഓടിയെത്താന്‍ നടന്‍ എപ്പോഴും ശ്രദ്ധിക്കാറുണ്ട്.ഭാര്യ അഞ്ജലിയും മകന്‍ ഇസൈയും ആണ് മണികണ്ഠന്റെ ലോകം.
2021 ല്‍ ആയിരുന്നു നടന് ആണ്‍കുഞ്ഞ് ജനിച്ചത്. അമ്മയുടെ കണ്ണ് തെറ്റിയാല്‍ കുഞ്ഞ് കുസൃതികള്‍ ഒക്കെ ഇസൈ ഒപ്പിക്കും. ഒടുവിലായി വീട്ടുമുറ്റത്തെ ഓണപ്പൂക്കളം നശിപ്പിച്ച് താനൊന്നും അറിഞ്ഞില്ല എന്ന മട്ടില്‍ നില്‍ക്കുന്ന ഇസൈയുടെ ചിത്രമാണ് അച്ഛനായ മണികണ്ഠന്‍ പങ്കുവെച്ചത്.
'ഇത് ഞാന്‍ അല്ല' എന്ന ഭാവത്തിലാണ് ഇസൈയുടെ നില്‍പ്പ് തന്നെ.
ലോക്ഡൗണ്‍ സമയത്തായിരുന്നു മണികണ്ഠന്റെ വിവാഹം. മരട് സ്വദേശിയാണ് ഭാര്യ അഞ്ജലി.