എന്തൊരു മാറ്റം !പ്രായം പിന്നോട്ട് തന്നെ,പുത്തന്‍ ലുക്കില്‍ ശിവദ

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 22 ഓഗസ്റ്റ് 2023 (12:21 IST)
ശിവദയ്ക്ക് 37 വയസ്സാണ് പ്രായം. 1986 ഏപ്രില്‍ 23ന് തമിഴ്നാട്ടിലെ തിരുച്ചിറപള്ളിയിലാണ് നടി ജനിച്ചത്. ഇപ്പോഴിതാ പുത്തന്‍ ലുക്കില്‍ ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ് നടി.















A post shared by (@sshivadaoffcl)

2015 ഡിസംബര്‍ 14നായിരുന്നു ശിവദ വിവാഹിതയായത്. ഭര്‍ത്താവ് മുരളി കൃഷ്ണന്‍.അരുന്ധതി എന്നാണ് മകളുടെ പേര്.
2009ല്‍ പുറത്തിറങ്ങിയ കേരളകഫേ എന്ന ചിത്രത്തിലൂടെയാണ് നടി മലയാള സിനിമയില്‍ എത്തിയത്. പിന്നീട് ടെലിവിഷന്‍ പരിപാടികളില്‍ അവതാരകയായി തിളങ്ങി.സുസു സുധി വാത്മീകം എന്ന ചിത്രത്തിലൂടെ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടു.സീറോ, ഇടി, ലക്ഷ്യം, അച്ചായന്‍സ്, വല്ലവനക്കും വല്ലവന്‍, ഇരവക്കാലം, നെടുച്ചാലയി, ശിക്കാരി ശംഭു തുടങ്ങി ജിത്തുജോസഫ് നിന്റെ 12'ത് മാന്‍ വരെ എത്തി നില്‍ക്കുകയാണ് ശിവദ.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :