അനുബന്ധ വാര്‍ത്തകള്‍
- സാരിയിലൊരു ഗ്ലാമര്‍ ഫോട്ടോഷൂട്ട് ! മഡോണ സെബാസ്റ്റ്യന്റെ പുതിയ ചിത്രങ്ങള്‍
- മമ്മൂട്ടിയുടെ മാമാങ്കത്തിലെ നടി,പ്രാചി തെഹ്ലാനെ മറന്നോ ? താരത്തിന്റെ പുതിയ ചിത്രങ്ങള്‍
- സൂപ്പര്‍ കൂള്‍ ലുക്കില്‍ സിജു വില്‍സണ്‍, ദുബായിലെത്തി നടന്
- അമ്മയും മോളും, ഭാമയെ പോലെ തന്നെ മകള്‍ എന്ന് ആരാധകര്‍
- മകന് 2 വയസ്സ്, പിറന്നാള്‍ ആഘോഷിച്ച് വിഷ്ണു ഉണ്ണികൃഷ്ണന്റെ കുടുംബം
കുടുംബത്തോടൊപ്പം യാത്രയില്‍,നടി മഡോണ സെബാസ്റ്റ്യന്റെ വിശേഷങ്ങള്‍
മലയാള സിനിമയില്‍ തുടങ്ങി തെലുങ്ക്, കന്നട സിനിമകളില്‍ വരെ മഡോണ സെബാസ്റ്റ്യന്‍ അഭിനയിച്ചു കഴിഞ്ഞു. താരമായി അഞ്ചു വര്‍ഷം പിന്നിടുകയാണ് നടി.മഡോണ കുടുംബത്തോടൊപ്പം ഒഴിവുകാലം ആഘോഷിക്കുകയാണ്.
ബേബി ദേവസ്യയുടെയും ഷൈലാ ബേബിയുടെയും മകളാണ് മഡോണ.മിഷേല്‍ എന്നാണ് സഹോദരിയുടെ പേര്.
കാതലും കടന്ത് പോകും, കിങ് ലയര്‍, കാവന്‍, പാ പാണ്ടി, ജുംഗ, ഇബ്‌ലിസ്, ബ്രദേഴ്‌സ് ഡേ, വൈറസ്, വാനം കൊട്ടട്ടം തുടങ്ങിയ സിനിമകളില്‍ മഡോണ നായികയായി അഭിനയിച്ചു.
അടുത്ത ലേഖനം