മമ്മൂട്ടിയുടെ മാമാങ്കത്തിലെ നടി,പ്രാചി തെഹ്ലാനെ മറന്നോ ? താരത്തിന്റെ പുതിയ ചിത്രങ്ങള്‍

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 31 ഒക്‌ടോബര്‍ 2022 (10:12 IST)
നടി പ്രാചി തെഹ്ലാന് മോളിവുഡിലും ആരാധകര്‍ ഏറെയാണ്.
താരത്തിന് മലയാളത്തോടും മലയാളികളോടും ഏറെ ഇഷ്ടമാണ്. മാമാങ്കത്തിലെ എന്ന നര്‍ത്തകിയുടെ വേഷം ചെയ്ത നടിയുടെ പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.
ഹിന്ദി ടെലിവിഷന്‍ പരമ്പരയിലൂടെ അഭിനയരംഗത്തെത്തിയ താരം രണ്ട് പഞ്ചാബി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.മാമാങ്കത്തിന് ശേഷം നിരവധി ഓഫറുകള്‍ ലഭിച്ചിട്ടുണ്ടെങ്കിലും താരത്തിന് അടുത്ത സിനിമയെ കുറിച്ച് ഇതുവരെ ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ പുറത്തുവന്നിട്ടില്ല. അടുത്തിടെയാണ് പ്രാചിയുടെ വിവാഹം കഴിഞ്ഞത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :