1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Siju Wilson

സൂപ്പര്‍ കൂള്‍ ലുക്കില്‍ സിജു വില്‍സണ്‍, ദുബായിലെത്തി നടന്‍

Siju Wilson Indian actor
സിജു വില്‍സണ്‍ കരിയറിലെ ഉയര്‍ന്ന സമയത്തിലൂടെയാണ് കടന്നു പോകുന്നത്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ വിജയത്തിന് ശേഷം നടന്റെതായി പുറത്തു വരാനിരിക്കുന്ന ചിത്രമാണ് 'സാറ്റര്‍ഡേ നൈറ്റ്'. സിനിമയുടെ പ്രമോഷിന്റെ ഭാഗമായി ദുബായിലെത്തിയിരിക്കുകയാണ് സിജു വില്‍സണ്‍.
റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത പന്ത്രണ്ടാമത്തെ ചിത്രം കൂടിയാണിത്. ഫ്രണ്ട്ഷിപ്പിന്റെ കഥ പറയുന്ന സിനിമയുടെ പ്രമോഷന്‍ തിരക്കുകളിലാണ് നിവിന്‍ പോളിയും അഭിനേതാക്കളും. 
നിവിന്‍ പോളിക്കൊപ്പം സിജു വില്‍സന്‍, സൈജു കുറുപ്പ്, അജു വര്‍ഗീസ്, ഗ്രേസ് ആന്റണി, സാനിയ ഇയ്യപ്പന്‍, മാളവിക, പ്രതാപ് പോത്തന്‍, ശാരി, വിജയ് മേനോന്‍, അശ്വിന്‍ മാത്യു തുടങ്ങിയ താരനിര ചിത്രത്തിലുണ്ട്.
 
അജിത്ത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത്ത് ആണ് സിനിമയുടെ നിര്‍മ്മാണം.   
 
 
 
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
മമ്മൂട്ടിയുടെ മാമാങ്കത്തിലെ നടി,പ്രാചി തെഹ്ലാനെ മറന്നോ ? താരത്തിന്റെ പുതിയ ചിത്രങ്ങള്‍