1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Bhama Picture gallery

അമ്മയും മോളും, ഭാമയെ പോലെ തന്നെ മകള്‍ എന്ന് ആരാധകര്‍

Bhama today News
നടി ഭാമയുടെ ഓരോ പുതിയ വിശേഷങ്ങള്‍ അറിയുവാനും ആരാധകര്‍ ഇഷ്ടപ്പെടുന്നു. കോട്ടയത്തിലെ വീട്ടിലായിരുന്നു ഇത്തവണത്തെ നടിയുടെ ദീപാവലി ആഘോഷം. മക്കള്‍ ഗൗരിയും അമ്മയുടെ ആഘോഷത്തില്‍ പങ്കാളിയായി. ഏറെ സന്തോഷകരമായ നാളുകളിലൂടെയാണ് ഭാമ കടന്നുപോകുന്നത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Bhamaa (@bhamaa)

 മക്കള്‍ക്കൊപ്പമുള്ള പുതിയ ചിത്രം പങ്കുവെച്ചിരിക്കുകയാണ് നടി.
 ഗൗരിക്കൊപ്പം ഭാമയെ കണ്ട സന്തോഷത്തിലാണ് ആരാധകരും.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Bhamaa (@bhamaa)

വിവാഹ ശേഷം സിനിമയില്‍ നിന്ന് ഭാമ വിട്ടു നില്‍ക്കുകയാണെങ്കിലും നടിയുടെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍. 2020 ലായിരുന്നു താരം അരുണിനെ വിവാഹം ചെയ്തത്. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Bhamaa (@bhamaa)

 അരുണിനും ഗൗരിക്കുമൊപ്പമായി ഭാമ അടുത്തിടെ ഒരു പൊതു പരിപാടിയില്‍ പങ്കെടുത്തിരുന്നു. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Bhamaa (@bhamaa)

 
 
 
 
 
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
സൂപ്പര്‍ കൂള്‍ ലുക്കില്‍ സിജു വില്‍സണ്‍, ദുബായിലെത്തി നടന്‍