അനുബന്ധ വാര്‍ത്തകള്‍
- ഉപ്പും മുളകിലെ കേശുവിന്റെ സ്കൂളിലെ ഓണം, വിശേഷങ്ങള്‍, ചിത്രങ്ങള്‍
- Actress Kanya Bharathi: ചന്ദനമഴ സീരിയലിലെ മായാവതി, പോക്കിരിരാജയിലെ വില്ലത്തി; നടി കന്യാ ഭാരതിയുടെ ജീവിതം ഇങ്ങനെ
- കാര്‍ത്തിയുടെ നായിക ശിവകാര്ത്തികേയന് ചിത്രത്തിലും,മാവീരന് അപ്ഡേറ്റ്
- നിറവയറിൽ മനോഹരിയായി ബിപാഷ ബസു: മറ്റേണിറ്റി ഫോട്ടോഷൂട്ട് വൈറലാകുന്നു
- 110 കോടി കളക്ഷന്‍, നേട്ടം 15 ദിവസം കൊണ്ട്
Kavya Madhavan: ബ്ലാക്ക് ഷര്‍ട്ടും ബ്ലൂ ഡെനിമും ധരിച്ച് കിടിലന്‍ ലുക്കില്‍ കാവ്യ; സിനിമയിലേക്ക് തിരിച്ചുവരുന്നതായി റിപ്പോര്‍ട്ട്
ഒരിടവേളയ്ക്ക് ശേഷം സിനിമയിലേക്കുള്ള തിരിച്ചുവരവിനൊരുങ്ങുകയാണ് കാവ്യയെന്നാണ് റിപ്പോര്‍ട്ട്
Kavya Madhavan: സോഷ്യല്‍ മീഡിയയില്‍ വൈറലായി കാവ്യ മാധവന്റെ പുത്തന്‍ ലുക്ക്. ചെന്നൈയില്‍ നിന്നുള്ള താരത്തിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്. പ്രമുഖ സലൂണ്‍ ബ്രാന്‍ഡിന്റെ ചെന്നൈ ഔട്ലെറ്റില് നില്ക്കുന്ന കാവ്യയാണ് ചിത്രത്തില്‍. ബ്ലാക്ക് ഷര്‍ട്ടും ബ്ലൂ ഡെനിമും ധരിച്ച കാവ്യയെ കൂള്‍ ലുക്കിലാണ് പുതിയ ചിത്രത്തില്‍ കാണുന്നത്. തടി കുറച്ച് കൂടുതല്‍ സുന്ദരിയായിരിക്കുകയാണ് താരം.
ഒരിടവേളയ്ക്ക് ശേഷം സിനിമയിലേക്കുള്ള തിരിച്ചുവരവിനൊരുങ്ങുകയാണ് കാവ്യയെന്നാണ് റിപ്പോര്‍ട്ട്. ദിലീപുമായുള്ള വിവാഹത്തോടെ സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയാണെങ്കിലും കാവ്യ ഇപ്പോഴും ആരാധകര്‍ക്ക് പ്രിയപ്പെട്ട താരമാണ്.
ദിലീപ് - കാവ്യ ദമ്പതികളുടെ മകളാണ് മഹാലക്ഷ്മി. കുടുംബസമേതമുള്ള താരത്തിന്റെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടാറുണ്ട്.