ഉപ്പും മുളകിലെ കേശുവിന്റെ സ്‌കൂളിലെ ഓണം, വിശേഷങ്ങള്‍, ചിത്രങ്ങള്‍

കെ ആര്‍ അനൂപ്| Last Modified ശനി, 3 സെപ്‌റ്റംബര്‍ 2022 (09:10 IST)
ജനപ്രിയ ടെലിവിഷന്‍ പരമ്പരയായ ഉപ്പും മുളകിലെ താരങ്ങള്‍ സ്വന്തം വീട്ടിലെ അംഗങ്ങളെ പോലെയാണ് കൂടുതല്‍ പ്രേക്ഷകരും നോക്കിക്കാണുന്നത്. 2015 ഡിസംബര്‍ 14 മുതല്‍ ഫ്ളവേഴ്സില്‍ സംപ്രേക്ഷണം ചെയ്തു തുടങ്ങിയ പരിപാടി ഇന്നും കാണാന്‍ ആളുകള്‍ ഉണ്ടാകുന്നതും അതൊക്കെ കൊണ്ടാണ്.
ബാലചന്ദ്രന്റെയും നീലിമയുടെയും മൂന്നാമത്തെ കുട്ടിയായി അഭിനയിക്കുന്ന അല്‍ സാബിത്തിന് ആരാധകര്‍ ഏറെയാണ്. കേശവന്‍ എന്ന കേശുവിന്റെ സ്‌കൂളിലെ ഓണാഘോഷ ചിത്രങ്ങള്‍ കാണാം.
വിഷ്ണു, ലക്ഷ്മി, ശിവാനി, പാര്‍വതി തുടങ്ങിയ കേശുവിന്റെ സഹോദരങ്ങള്‍ക്കും ആരാധകര്‍ കുറവില്ല.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :