അനുബന്ധ വാര്‍ത്തകള്‍
- പൊളി ലുക്കില്‍ സാധിക; കോസ്റ്റ്യൂം ഏതായാലും എന്തൊരു ഹോട്ട് ആണെന്ന് ആരാധകര്‍ !
- Deepti Sati Glamour Photoshoot: ആ ചിരിയില്‍ ആരും വീഴും; അതീവ ഗ്ലാമറസ് ലുക്കില്‍ ദീപ്തി സതി, വീഡിയോ
- '15 വര്‍ഷം മുമ്പ് ചേട്ടന്റെ വിവാഹ നിശ്ചയത്തിന് അമ്മ ധരിച്ച സാരി'; ആ ഇഷ്ടത്തെ കുറിച്ച് ഫറ ഷിബ്ല
- Amala Paul Hot Photoshoot: തെന്നിന്ത്യയിലെ ഏറ്റവും ഹോട്ട് താരം അമല തന്നെ ! ഈ ചിത്രങ്ങള്‍ കണ്ടാല്‍ ആരും ഞെട്ടും
- Ishaani Krishna: സുന്ദരിയായി നടി ഇഷാനി കൃഷ്ണ; പുതിയ ചിത്രങ്ങള്‍
നിറവയറിൽ മനോഹരിയായി ബിപാഷ ബസു: മറ്റേണിറ്റി ഫോട്ടോഷൂട്ട് വൈറലാകുന്നു
സേവ് ദ ഡേറ്റ് ഫോട്ടോഷൂട്ടുകൾ പോലെ തന്നെ മറ്റേണിറ്റി ഫോട്ടോഷൂട്ടുകളും ഇപ്പോൾ സർവ സാധാരണമാണ്. പ്രത്യേകിച്ചും സെലിബ്രിട്ടികൾ വ്യത്യസ്തമായ മറ്റേണിറ്റി ഫോട്ടോഷൂട്ടുകൾ നടത്തി ശ്രദ്ധ നേടാറുണ്ട്. കരീന കപൂർ മുതൽ സോനം കപൂർ വരെ ഇത്തരം ഫോട്ടോഷൂട്ടുകൾ നടത്തിയത് സൈബർ ലോകത്ത് വൈറലായിരുന്നു.
ഇപ്പോഴിതാ അമ്മയാകാൻ തയ്യാറെടുക്കുന്ന ബോളിവുഡ് താരം ബിപാഷ ബസുവിൻ്റെ മറ്റേണിറ്റി ഫോട്ടോഷൂട്ടാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. നിറവയറിൽ ബ്ലാക്ക് ഡ്രസിൽ അതിമനോഹരിയായാണ് താരമെത്തുന്നത്. വാക്കുകൾ കൊണ്ട് പറഞ്ഞറിയിക്കാനാവാത്ത അനുഭവമാണ് ഇതെന്നും താരം പറയുന്നു. 2016ലായിരുന്നു നടൻ കരൺ സിംഗ് ഗ്രോവറുമായുള്ള ബിപാഷയുടെ വിവാഹം.