അനുബന്ധ വാര്‍ത്തകള്‍
- പഴുവേട്ടരയര്‍ സഹോദരങ്ങള്‍,പൊന്നിയന്‍ സെല്വന് ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറങ്ങി
- 8 വര്‍ഷത്തെ കാത്തിരിപ്പ്,'ജിഗര്‍താണ്ഡ 2' പ്രീ-പ്രൊഡക്ഷന്‍ ജോലികള്‍ക്ക് തുടക്കമായി
- Dinesh Karthik: റിഷഭ് പന്തിനെ ബെഞ്ചില്‍ ഇരുത്തി ദിനേശ് കാര്‍ത്തിക്കിനെ കളിപ്പിക്കാന്‍ കാരണം ഇതാണ്
- 'ഒന്നും പറയാനില്ല, നമിച്ചിരിക്കുന്നു'; ഹാര്‍ദിക്കിനു മുന്നില്‍ കുമ്പിട്ട് ദിനേശ് കാര്‍ത്തിക്ക് !
- India vs Pakistan Asia Cup 2022, Predicted Playing 11: പാക്കിസ്ഥാനെതിരെ ഇന്ത്യ ഇറങ്ങുക ദിനേശ് കാര്‍ത്തിക്ക് ഇല്ലാതെ, രോഹിത്തും രാഹുലും തന്നെ ഓപ്പണര്‍മാര്‍
കാര്‍ത്തിയുടെ നായിക ശിവകാര്‍ത്തികേയന്‍ ചിത്രത്തിലും,മാവീരന്‍ അപ്‌ഡേറ്റ്
ബാക്ക് ടു പാക്ക് ഹിറ്റുകള്‍ക്കു ശേഷം ശിവകാര്‍ത്തികേയന്റെ പുതിയ ചിത്രങ്ങള്‍ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍. നടന്റെ മാവീരന്റെ അപ്‌ഡേറ്റ് പുറത്ത്.
കാര്‍ത്തിയുടെ നായികയായി 'വിരുമന്‍' എന്ന ചിത്രത്തിലൂടെ തമിഴ് സിനിമയില്‍ അരങ്ങേറ്റം കുറിച്ച അദിതി ശങ്കര്‍ ശിവകാര്‍ത്തികേയന്റെ നായികയാകുന്നു.അദിതി മാവീരനില്‍ ജോയിന്‍ ചെയ്തു.
മാസ്സ് ചിത്രമായാണ് സിനിമ ഒരുങ്ങുന്നത്.മഡോണി അശ്വിന്‍ തിരക്കഥ ഒരുക്കുന്ന സിനിമയ്ക്ക് വിധു അയ്യണ്ണ ഛായാഗ്രാഹണവും ഭരത് ശങ്കര്‍ സംഗീതവും ഒരുക്കുന്നു.