അനുബന്ധ വാര്‍ത്തകള്‍
- ദുല്‍ഖറിന്റെ ഈ ചിരിക്ക് കാരണം മമ്മൂട്ടി, കാര്യം നിസ്സാരം !
- സിനിമയ്ക്ക് വേണ്ടി ദുല്‍ഖറിനെ പോയി കണ്ടിട്ടില്ല,സൗഹൃദം സിനിമയ്ക്ക് പുറത്താണ്: പൃഥ്വിരാജ്
- 'എമ്പുരാന്' വൈകും, 2022ല്‍ ചിത്രീകരണം ഉണ്ടാകില്ലെന്ന് പൃഥ്വിരാജ്
- എമ്പുരാനില്‍ ദുല്‍ഖറും ഉണ്ടാകുമോ ? പൃഥ്വിരാജിന്റെ കൈയ്യില്‍ ഉത്തരമുണ്ട് !
- ദുല്‍ഖറിന്റെ ആദ്യ ഹിന്ദി വെബ്സീരീസ്, ഫസ്റ്റ് ലുക്ക്, ഉടന്‍ നെറ്റ്ഫ്ലിക്സില്‍ എത്തും
അടിമുടി മാറി നടന്‍ ജേക്കബ് ഗ്രിഗറി, പുത്തന്‍ ഹെയര്‍ സ്‌റ്റൈലില്‍ താരം, ചിത്രങ്ങള്‍
ജേക്കബ് ഗ്രിഗറിയെ മറന്നോ ? ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മ്മിച്ച് 2020ല്‍ പുറത്തിറങ്ങിയ 'മണിയറയിലെ അശോകന്‍' എന്ന സിനിമയിലാണ് നടനെ ഒടുവിലായി കണ്ടത്.മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്ത എ.ബി.സി.ഡി (2013) എന്ന ചിത്രത്തിലൂടെയാണ് ജേക്കബ് ഗ്രിഗറി സിനിമയിലെത്തിയത്. ഹെയര്‍സ്‌റ്റൈലില്‍ നിരന്തരം പരീക്ഷണങ്ങള്‍ നടത്താറുള്ള
താരത്തിന്റെ പുതിയ ലുക്കാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നത്.
സിനിമയില്‍ എത്തുംമുമ്പ് ടെലിവിഷന്‍ പരിപാടികളില്‍ താരം സജീവമായിരുന്നു.
അക്കര കാഴ്ചകള്‍ എന്നസീരിയലില്‍ ഗ്രിഗറി പ്രധാന കഥാപാത്രത്തെ തന്നെ അവതരിപ്പിച്ചു. 32 കൊല്ലത്തോളമായി ന്യൂജേഴ്സിയിലാണ് അദ്ദേഹം താമസിക്കുന്നത്.