എമ്പുരാനില്‍ ദുല്‍ഖറും ഉണ്ടാകുമോ ? പൃഥ്വിരാജിന്റെ കൈയ്യില്‍ ഉത്തരമുണ്ട് !

കെ ആര്‍ അനൂപ്| Last Modified ശനി, 2 ഏപ്രില്‍ 2022 (11:31 IST)

എമ്പുരാനില്‍ ദുല്‍ഖറും ഉണ്ടാകുമോ ? എന്ന ചോദ്യം സിനിമാ പ്രേമികള്‍ക്ക് ഇടയില്‍നിന്ന് ഉയരുന്നുണ്ട്. അതിനെല്ലാം പൃഥ്വിരാജ് തന്നെ മറുപടി നല്‍കി.

എമ്പുരാനില്‍ ദുല്‍ഖറും ഉണ്ടാകുമെന്ന് വാര്‍ത്തകള്‍ വരുന്നുണ്ടല്ലോ അതില്‍ എന്തെങ്കിലും സത്യമുണ്ടോ എന്ന ചോദ്യത്തിന് സംവിധായകന്‍ കൂടിയായ പൃഥ്വിരാജ് മറുപടി നല്‍കി.

അത് എമ്പുരാന്‍ ഇറങ്ങുമ്പോള്‍ കാണാമല്ലോ എന്നായിരുന്നു എന്നാണ് നടന്‍ പറഞ്ഞത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :