'അച്ഛനും മകളും കാര്‍ ലവേര്‍സ്'; ഗിന്നസ് പക്രുവിന്റെ വിശേഷങ്ങള്‍

കെ ആര്‍ അനൂപ്| Last Modified ശനി, 25 ജൂണ്‍ 2022 (10:56 IST)
തിരക്കുകളില്‍നിന്നു ഒഴിഞ്ഞാല്‍ വീട്ടിലേക്ക് ഓടിയെത്താന്‍ ഇഷ്ടപ്പെടുന്ന താരമാണ് ഗിന്നസ് പക്രു.മക്കള്‍ക്കൊപ്പം സമയം ചെലവഴിക്കാന്‍ അദ്ദേഹം പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. മകള്‍ അമ്മയോളം വളര്‍ന്നുവെന്ന് നടന്‍ പറഞ്ഞിരുന്നു.മകള്‍ ദീപ്ത കീര്‍ത്തിയും അച്ഛനെ പോലെ വാഹന പ്രേമിയാണ്.















A post shared by Gayathri Ajay (@gayathriajay8)

ഗിന്നസ് പക്രുവും മക്കളും ഒന്നിച്ചുള്ള ചിത്രങ്ങള്‍ കാണാം.

അച്ഛനും മകളും വിശേഷങ്ങളുമായി യൂട്യൂബില്‍ എത്താറുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :