1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Anaswara Rajan

മൂന്നാറില്‍ നിന്ന്, അനശ്വര രാജന്റെ പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍

Anaswara Rajan
നടി അനശ്വര രാജന്റെ പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വൈറല്‍. മൂന്നാറില്‍ നിന്നുള്ള ഫോട്ടോകളാണ് താരം പങ്കുവെച്ചത്  
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by S H E (@anaswara.rajan)

നേരത്തെ ബോള്‍ഡ് ലുക്കില്‍ താരം നടത്തിയ ഫോട്ടോഷൂട്ട് ശ്രദ്ധിക്കപ്പെട്ടിരുന്നു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by S H E (@anaswara.rajan)

ബോളിവുഡ് താരം ജോണ്‍ എബ്രഹാം നിര്‍മിക്കുന്ന മലയാള ചിത്രം മൈക് ലേഡീസിനെ കാത്തിരിക്കുകയാണ് അനശ്വര. സൂപ്പര്‍ ശരണ്യ, അവിയല്‍ തുടങ്ങിയ ചിത്രങ്ങളിലാണ് താരത്തെ ഒടുവിലായി കണ്ടത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by S H E (@anaswara.rajan)

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by S H E (@anaswara.rajan)

ഉദാഹരണം സുജാതയിലൂടെയാണ് അനശ്വര വരവറിയിച്ചത്.തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ നടിയുടെ കരിയറില്‍ വഴിത്തിരിവായി.
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
മാലിദ്വീപില്‍ അടിച്ചുപൊളിച്ച് അഹാന; ചൂടന്‍ ചിത്രങ്ങള്‍ കാണാം