പൃഥ്വിരാജ് കന്നഡ സംസാരിക്കുന്നത് കണ്ടിട്ടുണ്ടോ ? 'കടുവ' പ്രമോഷന് വേണ്ടി നടന്‍, വീഡിയോ കാണാം

കെ ആര്‍ അനൂപ്| Last Modified ശനി, 25 ജൂണ്‍ 2022 (10:05 IST)

ലോകമെമ്പാടുമുള്ള തിയേറ്ററുകളിലേക്ക്.അഞ്ച് ഭാഷകളിലായി ജൂണ്‍ 30ന് പ്രദര്‍ശനത്തിനെത്തുന്ന സിനിമയുടെ പ്രമോഷന്‍ തിരക്കുകളിലാണ് പൃഥ്വിരാജ്. ബാംഗ്ലൂര്‍, ഹൈദരാബാദ്, കൊച്ചി, ചെന്നൈ, ദുബായ് എന്നിവിടങ്ങളിലേക്ക് പൃഥ്വിരാജ് എത്തും. കഴിഞ്ഞദിവസം പ്രമോഷനു വേണ്ടി ബാംഗ്ലൂരില്‍ നടന്‍ എത്തിയിരുന്നു.A post shared by Productions (@prithvirajproductions)

അവതാരക കന്നഡ ഭാഷയില്‍ പറഞ്ഞു കൊടുക്കുന്നതിനനുസരിച്ച് പൃഥ്വിരാജ് സംസാരിക്കുന്ന വീഡിയോയാണ് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :