1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Sajin Baabu

കൈദി,റോക്കറ്ററി,വിക്രം വേദ തുടങ്ങിയ സിനിമകളുടെ മ്യൂസിക് ഡയറക്ടര്‍,സാം സി എസുമായി കൂടിക്കാഴ്ച നടത്തി മലയാള സംവിധായകന്‍ സജിന്‍ ബാബു

Sajin Baabu  സജിന്‍ ബാബു
തിരക്കഥാകൃത്തും സംവിധായകനുമാണ് സജിന്‍ ബാബു. 2020ല്‍ പുറത്തിറങ്ങിയ ബിരിയാണി സംവിധാനം ചെയ്തത് അദ്ദേഹമാണ്. ഇപ്പോഴിതാ പ്രശസ്ത സംഗീത സംവിധായകന്‍ സാം സി എസുമായി ചെന്നൈയില്‍ വെച്ച് കൂടിക്കാഴ്ച നടത്തിയ വിവരം പങ്കുവെച്ചിരിക്കുകയാണ് സംവിധായകന്‍.
 
'കൈദി(Kaithi), വിക്രം വേദ (,Vikram Vedha),റോക്കറ്ററി (Rocketry,The Nambi Effect), സാനി കൈദം (Saani Kaayidham) തുടങ്ങിയ സിനിമകളുടെ മ്യൂസിക് ഡയറക്ടര്‍ 'സാം സി എസ് '( Sam CS)നെ അദ്ദേഹത്തിന്റെ ചെന്നൈയിലെ സ്റ്റുഡിയോയില്‍ വച്ച് ഇന്ന് മീറ്റ് ചെയ്തപ്പോള്‍...'-സജിന്‍ ബാബു കുറിച്ചു.
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
മൂന്നാറില്‍ നിന്ന്, അനശ്വര രാജന്റെ പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍