അനുബന്ധ വാര്‍ത്തകള്‍
- ഫഹദും കമലും വിജയും ലൊക്കേഷനില്‍, അധികമാരും കാണാത്ത 'വിക്രം' ചിത്രങ്ങള്‍
- നയന്‍താരയുടെ കല്യാണത്തിന് ഇനി ദിവസങ്ങള്‍ മാത്രം?സേവ് ദ ഡേറ്റ് വീഡിയോ
- രോമാഞ്ചിഫിക്കേഷന്‍ !ഇന്ത്യന്‍ സിനിമയിലെ 2 ഇതിഹാസങ്ങള്‍ മുന്നില്‍,കഴിഞ്ഞ 2 സീസണുകളിലെ ഒരു മത്സരാര്‍ത്ഥിക്കും കിട്ടാത്ത ഭാഗ്യം, സീരിയല്‍ താരം അശ്വതിയുടെ കുറിപ്പ്
- പഴയ വിക്രമിന്റെ തുടര്‍ച്ചയാണോ പുതിയ വിക്രം ? സിനിമയെക്കുറിച്ച് കമല്‍ ഹാസന്
- ഗോപി സുന്ദറിനൊപ്പമുള്ള കിടിലന്‍ ചിത്രവുമായി അമൃത
'വിക്രം'ലെ അമര്‍, ഫഹദ് തകര്‍ക്കും, പോസ്റ്റര്‍ പുറത്തിറക്കി വിജയ് സേതുപതി
കൈയ്യില്‍ തോക്കുമായി ഫഹദ് ഫാസില്‍. 'വിക്രം'ലെ നടന്റെ കഥാപാത്രത്തെ പരിചയപ്പെടുത്തി വിജയ്‌സേതുപതി. പുതിയ പോസ്റ്റര്‍ പങ്കുവെച്ച് കൊണ്ട് ഫഹദ് ഫാസില്‍ അമര്‍ ആയി സിനിമയിലുടനീളം ഉണ്ടാകുമെന്ന് വിജയസേതുപതി അറിയിച്ചു.
കമല്‍ഹാസന്റെ 'വിക്രം' ജൂണ്‍ 3 ന് റിലീസ് ചെയ്യും.തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി തുടങ്ങിയ ഭാഷകളിലായി പ്രദര്‍ശനത്തിനെത്തുന്ന സിനിമയുടെ പ്രമോഷന്‍ ജോലികളുടെ തിരക്കിലാണ് നിര്‍മാതാക്കള്‍.ഡീ-ഏജിംഗ് ടെക്നോളജിയാണ് ടീം ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്നത്.ചിത്രത്തില്‍ വിജയ് സേതുപതി നെഗറ്റീവ് റോളില്‍ എത്തും