അനുബന്ധ വാര്‍ത്തകള്‍
- അവസാനം സൂര്യയുടെ ഒന്നൊന്നര വരവുണ്ട്, വിക്രം 2 വിൽ കാണാനിരിക്കുന്നത് സൂര്യയുടെ അഴിഞ്ഞാട്ടം!
- കങ്കണയുടെ ബ്രഹ്മാണ്ഡ ചിത്രം കാണാനാളില്ല, എട്ടാം ദിനം വിറ്റുപോയത് 20 ടിക്കറ്റുകൾ മാത്രം!
- മോഹന്‍ലാലിനൊപ്പം സിനിമ ചെയ്ത കമല്ഹാസന് എന്തുകൊണ്ട് മമ്മൂട്ടിയെ ഒഴിവാക്കി ? എല്ലാത്തിനും ഉത്തരമുണ്ട് !
- സൈനികന് ആകാന്‍ വീണ്ടും മോഹന്‍ലാല്‍ ? മേജര്‍ രവിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നില്‍ പുതിയ സിനിമ
- 'ഭൂമിയില്‍ 33 വര്‍ഷം';ഓരോരുത്തര്‍ക്കും നന്ദി പറഞ്ഞ് പേളി മാണി
ഫഹദും കമലും വിജയും ലൊക്കേഷനില്‍, അധികമാരും കാണാത്ത 'വിക്രം' ചിത്രങ്ങള്‍
വിക്രം റിലീസിനായി കാത്തിരിക്കുകയാണ് ആരാധകര്‍. കമല്ഹാസന്, വിജയസേതുപതി എന്നിവരെ കൂടാതെ മലയാള സിനിമയില്‍ നിന്ന് ഫഹദ് ഫാസില്‍, കാളിദാസ് ജയറാം, നരേന് തുടങ്ങിയ താരങ്ങളും അണിനിരക്കുന്നു. ഇപ്പോഴിതാ അധികമാരും കാണാത്ത ലൊക്കേഷന്‍ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് സംവിധായകന് ലോകേഷ് കനകരാജ്.
കമല്‍ഹാസന്റെ 'വിക്രം' ജൂണ്‍ 3 ന് റിലീസ് ചെയ്യും.തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി തുടങ്ങിയ ഭാഷകളിലായി പ്രദര്‍ശനത്തിനെത്തുന്ന സിനിമയുടെ പ്രമോഷന് ജോലികളുടെ തിരക്കിലാണ് നിര്‍മാതാക്കള്‍.ഡീ-ഏജിംഗ് ടെക്നോളജിയാണ് ടീം ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. ചിത്രത്തില്‍ വിജയ് സേതുപതി നെഗറ്റീവ് റോളില്‍ എത്തും