നയന്‍താരയുടെ കല്യാണത്തിന് ഇനി ദിവസങ്ങള്‍ മാത്രം?സേവ് ദ ഡേറ്റ് വീഡിയോ

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 30 മെയ് 2022 (11:05 IST)
തെന്നിന്ത്യന്‍ സിനിമ പ്രേമികള്‍ കാത്തിരിക്കുന്ന വിവാഹമാണ് നയന്‍താരയുടേത്.വിഘ്‌നേഷ് ശിവനുമായുളള കല്യാണം ജൂണ്‍ ഒന്‍പതിന് നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇപ്പോഴിതാ ഇരുവരുടെയും സേവ് ദ ഡേറ്റ് വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

മഹാബലിപുരത്തുവെച്ചായിരിക്കും താരവിവാഹം.നേരത്തെ തിരുപ്പതിയില്‍ വച്ചാകുമെന്നാണ് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.മാലിദ്വീപില്‍ വിവാഹ റിസപ്ഷന്‍ നടക്കും എന്നും കേള്‍ക്കുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :