മമ്മൂട്ടിയും ആറാട്ടുകയാണെന്ന് ആരാധകര്‍, ഭീഷ്മ പര്‍വ്വം പ്രേക്ഷക പ്രതികരണങ്ങള്‍, വീഡിയോ

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 3 മാര്‍ച്ച് 2022 (10:50 IST)

ഭീഷ്മപര്‍വ്വം തിയേറ്ററുകളിലെത്തി. ആദ്യ പകുതി കഴിഞ്ഞപ്പോള്‍ പ്രേക്ഷക പ്രതികരണം ഇങ്ങനെ.
പഴയൊരു ഗ്യാങ്ങ്‌സ്റ്റെര്‍ ആണ് മമ്മൂട്ടി അവതരിപ്പിക്കുന്ന മൈക്കിള്‍. അയാളുടെ കഥ തന്നെയാണ് സിനിമ പറയുന്നത്. ഫോര്‍ട്ട് കൊച്ചിയില്‍ മാരിടൈം ട്രാന്‍സ്‌പോര്‍ട്ടറായി ജീവിതം മുന്നോട്ടു കൊണ്ടു പോകുന്ന മൈക്കിളിനെ സിനിമയില്‍ കാണാം.മൈക്കിളിന്റെ കുടുംബത്തിന് വധഭീഷണി പലയിടത്തുനിന്നും ഉണ്ടാകുന്നു. അയാള്‍ തന്റെ പഴയകാലത്തേക്ക് വീണ്ടും പോകാന്‍ നിര്‍ബന്ധിതനാകുന്നു.

മമ്മൂട്ടിയും അമല്‍ നീരദും ഒന്നിക്കുന്ന ചിത്രം ഭീഷ്മപര്‍വ്വം റിലീസ് പ്രഖ്യാപിച്ചുകഴിഞ്ഞു.ബിഗ് ബി പുറത്തിറങ്ങി 14 വര്‍ഷത്തിന് ശേഷം ഇരുവരും ഒന്നിക്കുമ്പോള്‍ പ്രതീക്ഷിക്കാന്‍ വകയുണ്ട്.ചിത്രം മാര്‍ച്ച് മൂന്നിന് തിയേറ്ററുകളിലെത്തും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :