അനുബന്ധ വാര്‍ത്തകള്‍
- മെസി ഇനി 30-ാം നമ്പര്‍ ജേഴ്സിയില്‍; പത്താം നമ്പര്‍ നല്‍കാമെന്ന് നെയ്മര്‍, തടഞ്ഞ് ലിയോ
- 'അത്യുന്നതങ്ങളില്‍ ഉള്ളവന്, ചരിത്രത്തില്‍ ഏറ്റവും മികച്ചവന്‍'; മെസിയെ കുറിച്ച് വാതോരാതെ നെയ്മര്‍
- പെരുംനുണ, എനിക്ക് ആ പെണ്‍കുട്ടിയെ അറിയില്ല; ലൈംഗികാരോപണങ്ങളെ തള്ളി നെയ്മര്‍ വീണ്ടും
- അങ്കമാലി മുതല്‍ അജഗജന്തരം വരെ,സിനിമയിലെത്തി 5 വര്‍ഷം പൂര്‍ത്തിയാക്കി ആന്റണി വര്‍ഗീസ്
- എന്തുകൊണ്ട് റാഫിയുടെ വിവാഹത്തില്‍ പങ്കെടുത്തില്ല ? ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം നല്കി ശ്രുതി രജനീകാന്ത്
സൗദി വെള്ളക്ക നല്ല കൂട്ടായ്മയുടെ ചിത്രം:മഞ്ജുഷ രാധാകൃഷ്ണന്‍
വുള്‍ഫ് (2021), നെയ്മര്‍, ഓപ്പറേഷന്‍ ജാവ (2021) എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തയായ മഞ്ജുഷ രാധാകൃഷ്ണന്‍ ഒരു കോസ്റ്റ്യൂം ഡിസൈനറും അഭിനേതാവുമാണ്. ഓപ്പറേഷന്‍ ജാവയ്ക്ക് ശേഷം തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന സൗദി വെള്ളക്കയിലും മഞ്ജുഷയുണ്ട്.തന്നെ സംബന്ധിച്ചിടത്തോളം സൗദി വെള്ളക്ക നല്ല കൂട്ടായ്മയുടെ ചിത്രമാണെന്ന് മഞ്ജുഷ പറയുന്നു.
'വസ്ത്രം അണിയുമ്പോള്‍ തന്നെ അഭിനേതാക്കള്‍ കഥാപാത്രമായി മാറിയിരിക്കണം. സൗദി വെള്ളക്കയിലേക്ക് ജോയിന്‍ ചെയ്യുമ്പോള്‍ തരുണ്‍ എനിക്ക് നല്‍കിയ ഒരേയൊരു വിവരണം ഇതായിരുന്നു. എന്നെ സംബന്ധിച്ചിടത്തോളം സൗദി വെള്ളക്ക നല്ല കൂട്ടായ്മയുടെ ചിത്രമാണ്'-മഞ്ജുഷ രാധാകൃഷ്ണന്‍ കുറിച്ചു.