അന്ന് മമ്മൂട്ടിയുടെ നായിക, ഇന്ന് ദുല്‍ഖറിന്റെയും, പ്രായത്തെ തോല്‍പ്പിച്ച് അദിതി റാവു !

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 3 മാര്‍ച്ച് 2022 (09:00 IST)

ദുല്‍ഖറിനൊപ്പം അദിതി റാവു ഹൈദരി പ്രധാന വേഷത്തിലെത്തുന്ന 'ഹേയ് സിനാമിക' റിലീസിനൊരുങ്ങുമ്പോള്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാവുകയാണ് അദിതിയുടെ പ്രായം.2006ല്‍ മമ്മൂട്ടിയുടെ നായികയായി അഭിനയിച്ച നടി മലയാള സിനിമയിലേക്ക് എത്തിയത് പ്രജാപതിയിലൂടെയാണ്.
16 വര്‍ഷങ്ങള്‍ക്കു ശേഷം മമ്മൂട്ടിയുടെ നായിക മകന്‍ ദുല്‍ഖറിന്റെയും നായികയാവുകയാണ്.അദിതിയുടെ പ്രായമെത്രയായിരിക്കും എന്നാണ് ആരാധകര്‍ തിരിയുന്നത്.
അദിതിക്ക് പ്രായം 35 ആണ്. 2020ല്‍ റിലീസ് ചെയ്ത സൂഫിയും സുജാതയും ആയിരുന്നു നടിയുടെ ഒടുവില്‍ റിലീസായ മലയാള ചിത്രം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :