എനിക്ക് ഇപ്പോഴും അത്യാഗ്രഹമുണ്ട്, സിനിമയെന്നാല്‍ അത്ര ഭ്രമമാണ്; ചാന്‍സ് ചോദിക്കുന്നത് കുറവായി തോന്നുന്നില്ലെന്ന് മമ്മൂട്ടി

രേണുക വേണു| Last Modified ബുധന്‍, 2 മാര്‍ച്ച് 2022 (16:24 IST)

സിനിമയില്‍ ചാന്‍സ് ചോദിക്കുന്നത് ഒരു കുറവായി തോന്നുന്നില്ലെന്ന് മെഗാസ്റ്റാര്‍ മമ്മൂട്ടി. താന്‍ ഇപ്പോഴും അത്യാഗ്രഹമുള്ള ആളാണ്. സിനിമയെന്നാല്‍ അത്ര ഭ്രമമാണ്. അതുകൊണ്ടാണ് ചാന്‍സ് ചോദിച്ചു പോകുന്നത്. അതൊരു കുറവായി ഒരിക്കലും തോന്നിയിട്ടില്ല. ചോദിക്കാതെ ഒന്നും കിട്ടില്ലെന്നും മമ്മൂട്ടി പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :