1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Bhavana

'അതിശക്തയായ അതിജീവിത';ഭാവനയെ വീണ്ടും പൊതുവേദിയില്‍ കണ്ട സന്തോഷത്തില്‍ സുഹൃത്തുക്കള്‍, വീഡിയോ

ഭാവന
ഇരുപത്തിയാറാമത് ചലച്ചിത്രമേളയുടെ ഉദ്ഘാടന വേദിയിലേക്ക് ഭാവന എത്തിയപ്പോള്‍ ജനങ്ങളുടെ കരഘോഷം ആയിരുന്നു ഉയര്‍ന്നുകേട്ടത്. നിശാഗന്ധി ഓഡിറ്റോറിയത്തില്‍ ആകെ ആവേശം. പോരാട്ടത്തിന്റെ മറ്റൊരു പെണ്‍ പ്രതീകം എന്നാണ് അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത് നടിയെ വിശേഷിപ്പിച്ചത്.
ഭാവനയുടെ അടുത്ത സുഹൃത്തുക്കളും തങ്ങളുടെ പ്രിയപ്പെട്ടവളെ വീണ്ടും പൊതുവേദിയില്‍ കണ്ട സന്തോഷത്തിലാണ്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Jeo Baby (@jeobabymusic)

ഭാവന കേരളത്തിന്റെ റോള്‍മോഡല്‍ ആണെന്ന് മന്ത്രി സജി ചെറിയാനും പറഞ്ഞു.
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
പാലക്കാടന്‍ ഭംഗി ആസ്വദിച്ച് ആസിഫ് അലിയും ജിത്തു ജോസഫും,കൂമന്‍ ചിത്രീകരണം പുരോഗമിക്കുന്നു