അനുബന്ധ വാര്‍ത്തകള്‍
- രണ്ടാമത്തെ ആഴ്ചയിലേയ്ക്ക്, ത്രില്ലടിപ്പിച്ച് നൈറ്റ് ഡ്രൈവ്
- കര്‍ത്താവിനെയും കൃഷ്ണനെയും ഉപേക്ഷിച്ചിട്ട് രണ്ടാളും കൂടി എങ്ങോട്ടാ പോയത് ? പോലീസിന്റെ ചോദ്യത്തിന് ഉത്തരം നല്‍കാതെ സുരാജ് വെഞ്ഞാറമൂട്, ത്രില്ലടിപ്പിച്ച് പത്താം വളവ്
- അജിത്തിന്റെ നായികയാകാന്‍ നയന്‍താര ? 'എകെ 62' വരുന്നു
- ത്രില്ലടിപ്പിക്കാന്‍ സുരാജ് വെഞ്ഞാറമൂട്, പത്താം വളവ് ട്രെയിലര്‍ നാളെ
- 65കോടിയ്ക്ക് വലിമൈ സാറ്റ്ലൈറ്റ് അവകാശം വിറ്റുപോയി, ഒടിടി റിലീസ് ഡേറ്റ് പുറത്ത്
അജിത്ത് കുമാറിന്റെ 62-ാമത്തെ ചിത്രം,ഔദ്യോഗികമായി പ്രഖ്യാപിച്ച് നിര്‍മാതാക്കള്‍
അജിത്ത് കുമാറിന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചു. നടന്റെ 62-ാം ചിത്രം കൂടിയായതിനാല്‍ AK 62 എന്ന ചുരുക്കപ്പേരില്‍ ആയിരിക്കും ഇനി സിനിമ അറിയപ്പെടുക.വിഘ്‌നേഷ് ശിവന്‍ സംവിധാനം ചെയ്യുന്ന ചിത്രംഔദ്യോഗികമായി പ്രഖ്യാപിച്ചു.
ലൈക്ക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുബാസ്‌കരന്‍ ആണ് സിനിമ നിര്‍മ്മിക്കുന്നത്.അനിരുദ്ധ് രവിചന്ദര്‍ ആണ് സംഗീതം ഒരുക്കുന്നത്. നയന്‍താര നായികയായി എത്തുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇക്കാര്യം നിര്‍മാതാക്കള്‍ വെളിപ്പെടുത്തിയിട്ടില്ല.
അജിത്തിന്റെ വലിമൈ തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്.എച്ച് വിനോദിന്റെ തന്നെ അടുത്ത ചിത്രത്തിലാണ് താരം അഭിനയിക്കുന്നത് എന്നാണ് വിവരം.