അനുബന്ധ വാര്‍ത്തകള്‍
- സിനിമ പാരമ്പര്യം ഇല്ലാത്ത ഒരാള്‍ക്ക് കിട്ടുന്ന വലിയ അംഗീകാരം,സന്തോഷം പങ്കുവെച്ച് സംവിധായകന് സജിന്‍ ബാബു
- കനി കുസൃതിയുടെ 'ബിരിയാണി' പുതിയ ഉയരങ്ങളിലേക്ക്, വിശേഷങ്ങളുമായി സംവിധായകന് സജിന്‍ ബാബു
- 'സല്യൂട്ട്' റോട്ടര്‍ഡാം ഫിലിം ഫെസ്റ്റിവലിലേക്ക്; ദുല്‍ഖറിന്റെ അഭിനയത്തിനു ജൂറിയുടെ പ്രശംസ
- ഒന്നിന് പിറകെ ഒന്നായി അന്താരാഷ്ട്ര പുരസ്കാരങ്ങള്‍, നേട്ടവുമായി 'ജോജി' വീണ്ടും
- പുത്തന്‍ നേട്ടം, ഒരു അന്താരാഷ്ട്ര അവാര്‍ഡ് കൂടി സ്വന്തമാക്കി ഫഹദ് ഫാസിലിന്റെ 'ജോജി'
ഫ്രീ സര്‍ക്കുലര്‍ സര്‍വീസ് നടത്താന്‍ കെ.എസ്.ആര്‍.ടി,ചലച്ചിത്രമേളയ്ക്ക് എത്തുന്ന ഡെലിഗേറ്റുകള്‍ക്ക് സൗജന്യ യാത്ര
26-ാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് എത്തുന്ന ഡെലിഗേറ്റുകള്‍ക്കായി ഫ്രീ സര്‍ക്കുലര്‍ സര്‍വീസ് നടത്താന്‍ കെ.എസ്.ആര്‍.ടി.തിയേറ്ററുകളില്‍ നിന്നും തിയേറ്ററുകളിലേക്ക് സൗജന്യമായി യാത്ര ചെയ്യാം. കേരള ഓട്ടോമൊബൈല്‍ ലിമിറ്റഡിന്റെ 10 ഇലക്ട്രിക് ഓട്ടോകളും സര്‍വീസ് നടത്തും.
'രാജ്യാന്തര ചലച്ചിത്രമേളയുടെ ഡെലിഗേറ്റുകള്‍ക്കായി ഫ്രീ സര്‍ക്കുലര്‍ സര്‍വീസ് നടത്തുന്ന കെ.എസ്.ആര്‍.ടി.സി. ബസ് ഞാനും കേരള ഓട്ടോമൊബൈല്‍ ലിമിറ്റഡിന്റെ 10 ഇലക്ട്രിക് ഓട്ടോകള്‍ ശ്രീ.കരമന ഹരിയും ഫ്‌ളാഗ്ഓഫ് ചെയ്തു. തിയേറ്ററുകളില്‍ നിന്നും തിയേറ്ററുകളിലേക്ക് ഇനി സൗജന്യമായി യാത്രചെയ്യാം. വനിതാ ഡ്രൈവര്‍മാരാണ് ഇലക്ടിക് ഓട്ടോയുടെ സാരഥി'-രഞ്ജിത്ത് കുറിച്ചു.