അനുബന്ധ വാര്‍ത്തകള്‍
- പുനീത് രാജ്കുമാറിന്റെ രണ്ട് കണ്ണുകള്‍ നാല് പേര്‍ക്ക് കാഴ്ച നല്‍കിയത് എങ്ങനെ?
- 'പുനീത് മരിച്ചത് ശാരീരികക്ഷമത കൂടുതല്‍ നോക്കിയതിനാല്‍'; ഡോക്ടറുടെ സന്ദേശം എന്ന നിലയില്‍ പ്രചരിക്കുന്നതില്‍ വസ്തുതയുണ്ടോ?
- നെഞ്ചില്‍ അസ്വസ്ഥതയുള്ള സമയത്ത് കൂടുതല്‍ കായികക്ഷമത ആവശ്യമുള്ള വ്യായാമങ്ങളില്‍ ഏര്‍പ്പെട്ടു; പുനീത് രാജ്കുമാറിന് സംഭവിച്ചത്
- നടി ശ്രുതി ആശുപത്രിയിലെത്തിയത് പൊട്ടിക്കരഞ്ഞുകൊണ്ട്; ആ സമയത്ത് മരണവിവരം അറിഞ്ഞിരുന്നു (വീഡിയോ)
- അമിതമായി വിയര്‍ക്കും, പള്‍സ് റേറ്റ് കുറയും, ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട്, ഓര്മ നഷ്ടപ്പെടും; പുനീത് രാജ്കുമാറിന് സംഭവിച്ച കാര്‍ഡിയാക് അസിസ്റ്റോള്‍ എന്താണ്?
പുനീത് രാജ്കുമാറിന്റെ അവസാന ചിത്രം,കര്‍ണാടകയില്‍ ഒരാഴ്ച്ച പുതിയ സിനിമകള്‍ റിലീസ് ചെയ്യില്ല, ടീസര്‍
പുനീത് രാജ്കുമാറിന്റെ അവസാന ചിത്രമായ ജെയിംസിന്റെ ടീസര്‍ പുറത്തിറങ്ങി. അദ്ദേഹത്തിന്റെ മരണശേഷം എത്തുന്ന ചിത്രം ഒരു ആക്ഷന്‍ ത്രില്ലറാണ്. നടന്റെ ജന്മദിനമായ മാര്‍ച്ച് 17ന് സിനിമ തിയറ്ററുകളില്‍ എത്തും.
പുനീത് രാജ്കുമാറിനോടുളള ആദരസൂചകമായി കര്‍ണാടകയില്‍ ഒരാഴ്ച്ച മറ്റൊരു ചിത്രവും റിലീസ് ചെയ്യില്ല. മാര്‍ച്ച് 17 മുതല്‍ 23 വരെ ജെയിംസ് മാത്രമാകും തിയേറ്ററുകളില്‍ ഉണ്ടാക്കുക.
ജയിംസില്‍ പുനീത് ബാക്കി വെച്ച ഭാഗങ്ങള്‍ക്ക് ശബ്ദം നല്‍കിയിരിക്കുന്നത് സഹോദരനും നടനുമായ ശിവരാജ് കുമാറാണ്.
പ്രിയ ആനന്ദ്, അനു പ്രചാകര്‍, ശ്രീകാന്ത്, ശരത് കുമാര്‍, മുകേഷ് റിഷി തുടങ്ങിയ താരനിരയും ചിത്രത്തിലുണ്ട്.