നസ്രിയ തിരിച്ചെത്തി, ചെറിയ ഇടവേളയ്ക്ക് ശേഷം നടിയെ കണ്ട സന്തോഷത്തില്‍ ആരാധകര്‍

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 27 ജൂണ്‍ 2023 (12:45 IST)
സോഷ്യല്‍ മീഡിയയില്‍ നിന്ന് ഇടവേള എടുക്കുകയാണെന്ന് നേരത്തെ ഫഹദ് പറഞ്ഞിരുന്നു. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് നടി ഇക്കാര്യം അന്ന് അറിയിച്ചത്. ഇപ്പോഴിതാ താന്‍ തിരിച്ചെത്തിയെന്ന് അറിയിച്ചിരിക്കുകയാണ് നസ്രിയ.A post shared by Nazriya Nazim Fahadh (@nazriyafahadh)


6.8 മില്യന്‍ ഫോളോവേഴ്‌സ് ഉണ്ട് ഇന്‍സ്റ്റഗ്രാമില്‍.9.6 മില്യന്‍ ആളുകള്‍ ഫേസ്ബുക്കിലും ഫോളോ ചെയ്യുന്നുണ്ട്.
'രോമാഞ്ചം' ജിത്തു മാധവന്‍ സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തില്‍ നസ്രിയ ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്.അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :