1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. anicka vikramman anicka photos

അന്ന് തമ്പ്രാട്ടി, ഇന്ന് ബിക്കിനിയില്‍ അന്‍സിക, വൈറല്‍ ഫോട്ടോഷൂട്ട്

അന്‍സിക വിജയ് വിക്രമന്‍
നടിയും മോഡലുമായ അന്‍സിക വിജയ് വിക്രമന്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുനില്‍ക്കുന്നത് തന്റെ ഫോട്ടോഷൂട്ടുകള്‍ കൊണ്ടാണ്. കുട്ടിക്കാലം മുതലേ മോഡലിംഗ് രംഗത്ത് നടി സജീവമാണ്.
മോഡലിങ്ങില്‍ നിന്നാണ് അഭിനയ ലോകത്തേക്ക് അന്‍സിക ചുവടുവെക്കുന്നത്. 
തെലുങ്ക് സിനിമയിലൂടെയാണ് അരങ്ങേറ്റം. ചെറിയ വേഷങ്ങളിലൂടെ തുടങ്ങിയ താരത്തിനെ തേടി നല്ല വേഷങ്ങള്‍ എത്തുന്നുണ്ട് ഇപ്പോള്‍.  
 
 
 
 
 
അടുത്ത ലേഖനം
'മാറാലഹ' നിന്ന് '1000 കണ്ണുമായ്' വരെ ! മലയാളികളെ നിര്‍ത്താതെ ചിരിപ്പിച്ച് രാജേഷ് മാധവന്‍